രണ്ടാം ആഴ്ചയിൽ ഞാൻ എന്റെ ക്ലാസ്സ് ആരംഭിച്ചു.9 ലെ ത്രികോണങ്ങളുടെ സാദൃശ്യം എന്ന പാഠമാണ് എനിക്ക് പഠിപ്പിക്കാനായി ലഭിച്ചത്.3 lesson പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു.ഇതിൽ ഒരെണ്ണം ICT ആയിരുന്നു. കുട്ടികളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ ICT സഹായിക്കുമെന്ന് എനിക്ക് മനസ്സിലായി.
ഈ ആഴ്ചയിലെ ആദ്യ ദിവസം ശിശുദിനമായിരുന്നു. ശിശുദിനത്തോടനുബന്ധിച്ചുളള പ്രോഗാമുകൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment