ആദ്യ ദിവസം ഞാന്‍ എന്‍റെ ക്ലാസ്സായ 9.Eയില്‍ കയറുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു.കൂടാതെ ജിജി ടീച്ചറിനോടൊപ്പം 9 Dയില്‍ പോകുകയും ഒരു ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.
10,11 തീയതികളില്‍ സ്കൂള്‍ കലോത്സവമായിരുന്നു.മിക്ക കുട്ടികളും പരിപാടികളില്‍ പങ്കെടുത്തിരുന്നു.വളരെ രസകരമായിരുന്നു പ്രോഗ്രാമുകള്‍. അറബനമുട്ട്,ഒപ്പന,കേരളനടനം എന്നിവ എനിക്ക് വളരെ ഇഷ്പ്പെട്ടു.
No comments:
Post a Comment