മൂന്നാം ആഴ്ചയിലെ ആദ്യ ദിവസം NuMATHS എന്ന പ്രോഗ്രാം ആയിരുന്നു. കിളിമാനൂർ ഉപജില്ലയിലെ ആറാം ക്ലാസിലെ കുട്ടികൾക്കായി ഞങ്ങളുടെ സ്കൂളിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. കേരളത്തിലെ ആറാം ക്ലാസിലെ കുട്ടികളിൽ ഗണിതത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തുന്ന പ്രോഗ്രാമാണ് NuMATHS. 41 കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാമിലെ വിജയികൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികളായിരുന്നു. ഈ ആഴ്ചയിൽ ഞാൻ 5 lesson പൂർത്തിയാക്കി.അതിൽ ഒരെണ്ണം constructivism model ഉപയോഗിച്ചാണ് പഠിപ്പിച്ചത്. മോഡൽ ഉപയോഗിച്ചുള്ള ക്ലാസ് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു.
No comments:
Post a Comment