Sunday, 25 December 2016

Fifth week report

It was the exam week. We conducted Christmas exams on this week. We got the chance for  being examiner. It is also a boring week because I can't go to my class for teaching.

             We celebrate Christmas on 22 December. We cut cake and gave gifts to friends. School closed on 23 Dec for Christmas holidays.

Friday, 16 December 2016

Fourth week report

                            Now we adjust the school. We take so many ICT lessons in this week. The students are more interested to the ICT classes. We discussed the details about Minor game with Sulathambika teacher(physical education).It is a new experience for me.The week started with exams related programmes. Student's x-max  exams will be start on December 14. Teachers give some instructions to us. We seal the exam papers for helping Nandha Kumar sir. I corrected all the notes of my students. Teachers assistants class have observed and watched Sheeba Miss, Pramod Sir and Divya Miss.First classes observation in GHSS Navaikulam. They gave us excellent response and appreciation about our class. Also our school conducted a counseling programme for 10th students.

Sunday, 4 December 2016

Third week report

മൂന്നാം ആഴ്ചയിലെ ആദ്യ ദിവസം NuMATHS എന്ന പ്രോഗ്രാം ആയിരുന്നു. കിളിമാനൂർ ഉപജില്ലയിലെ ആറാം ക്ലാസിലെ കുട്ടികൾക്കായി ഞങ്ങളുടെ സ്കൂളിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. കേരളത്തിലെ ആറാം ക്ലാസിലെ കുട്ടികളിൽ ഗണിതത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തുന്ന പ്രോഗ്രാമാണ് NuMATHS. 41 കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാമിലെ വിജയികൾ ഞങ്ങളുടെ സ്കൂളിലെ കുട്ടികളായിരുന്നു. ഈ ആഴ്ചയിൽ ഞാൻ 5 lesson പൂർത്തിയാക്കി.അതിൽ ഒരെണ്ണം constructivism model ഉപയോഗിച്ചാണ് പഠിപ്പിച്ചത്. മോഡൽ ഉപയോഗിച്ചുള്ള ക്ലാസ് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു.
                   

Monday, 21 November 2016

SECOND WEEK REPORT

രണ്ടാം ആഴ്ചയിൽ ഞാൻ എന്റെ ക്ലാസ്സ് ആരംഭിച്ചു.9 ലെ ത്രികോണങ്ങളുടെ സാദൃശ്യം എന്ന പാഠമാണ് എനിക്ക് പഠിപ്പിക്കാനായി ലഭിച്ചത്.3 lesson പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു.ഇതിൽ ഒരെണ്ണം ICT ആയിരുന്നു. കുട്ടികളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ  ICT സഹായിക്കുമെന്ന് എനിക്ക് മനസ്സിലായി.
                 ഈ ആഴ്ചയിലെ ആദ്യ ദിവസം ശിശുദിനമായിരുന്നു. ശിശുദിനത്തോടനുബന്ധിച്ചുളള പ്രോഗാമുകൾ സ്കൂളിൽ സംഘടിപ്പിച്ചിരുന്നു.

Tuesday, 15 November 2016

FIRST WEEK REPORT OF SCHOOL INTERNSHIP PROGRAMME

ആദ്യ ദിവസം ഞാന്‍ എന്‍റെ ക്ലാസ്സായ 9.Eയില്‍ കയറുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു.കൂടാതെ ജിജി ടീച്ചറിനോടൊപ്പം 9 Dയില്‍ പോകുകയും ഒരു ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.

                      10,11 തീയതികളില്‍ സ്കൂള്‍ കലോത്സവമായിരുന്നു.മിക്ക കുട്ടികളും പരിപാടികളില്‍ പങ്കെടുത്തിരുന്നു.വളരെ രസകരമായിരുന്നു പ്രോഗ്രാമുകള്‍. അറബനമുട്ട്,ഒപ്പന,കേരളനടനം എന്നിവ എനിക്ക് വളരെ ഇഷ്പ്പെട്ടു.

Friday, 11 November 2016

Internship

We started our internship programme at Govt HSS Navaikulam on 09-11-2016.